പ്രത്യേക നിറത്തിലുള്ള വസ്ത്രത്തിനോ മാസ്കിനോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരം രീതി തുടരരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണം നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ ഇതേ രീതി തുടര്‍ന്നിരുന്നു.